|



ഞങ്ങളുടെ സേവനം ലഭ്യമാകുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യുക



> ഡി.ടി.പി എടുത്ത് അതിന്റെ സോഫ്റ്റ് കോപി (പി.ഡി.എഫ്) അയക്കുന്നതാണ്.
> മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഡി.ടി.പി 25 പേജിലധികമുണ്ടെങ്കില് ചാര്‍ജ് ഓരോ പേജിനും 25 രൂപ മാത്രമായിരിക്കും. 25 പേജില്‍ കുറവാണെങ്കില്‍ 30 രൂപയായിരിക്കും ചാര്‍ജ് ഈടാക്കുന്നത്.
> ചെയ്യേണ്ടുന്ന വര്‍ക്കിന്റെ കണ്ടന്റ് ഫോട്ടോയെടുത്തോ, എഴുതിയോ, പി.ഡി.എഫ് രൂപത്തിലോ ആക്കി ഈമെയില്‍ വഴിയോ വാട്സ്ആപ് വഴിയോ അയച്ചു തരാവുന്നതാണ്.
> ചെയ്യേണ്ട വര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ 24 മണിക്കൂറിനകം കണ്ഫര്മേഷന് മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.
> വര്‍ക്ക് ആരംഭിക്കുന്നതും വര്‍ക്ക് പുരോഗതിയും അതത് സമയങ്ങളില്‍ മെസേജ് വഴി അറിയാവുന്നതാണ്.
> വര്‍ക്ക് പൂര്‍ത്തിയായി കഴിഞ്ഞാല്‍ അതിന്റെ പ്രിവ്യൂ കോപി നിങ്ങള്‍ക്ക് സൈറ്റ് വഴി ചെക്ക് ചെയ്യാവുന്നതാണ്.
> പേയ്മെന്റ് അടക്കുന്നതോടു കൂടി അതിന്റ ഒറിജിനല്‍ സോഫ്റ്റ് കോപി നിങ്ങളുടെ മെയിലിലേക്ക് അയക്കുന്നതായിരിക്കും.
> എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ 48 മണിക്കൂറിനകം വാട്സ്ആപ്പ് വഴിയോ നേരിട്ടോ വിളിച്ച് അറിയിക്കേണ്ടതാണ്.
> സോഫ്റ്റ് കോപിയോടൊപ്പം ഹാര്‍ഡ് കോപി കൂടി ലഭിക്കണെമെന്നുണ്ടെങ്കില്‍ ഓരോ പേജിനും 2 രൂപ അധികമായി അടക്കേണ്ടതാണ്. കൂടാതെ പോസ്റ്റല്‍ ചാര്‍ജും ഈടാക്കുന്നതാണ്.
> മിനിമം 25 പേജ് ടി.ഡി.പി ചെയ്തതാണെങ്കില്‍ ഓരോ പേജിനും അഡീഷണലായി 1 രൂപ വെച്ച് നല്കിയാല് മതി. പോസ്റ്റല്‍ ചാര്‍ജ് അധികമായി് വരും.
> കളര്‍ പേജാണ് പ്രിന്റ് എടുക്കേണ്ടതെങ്കില്‍ ഓരോ പേജിനും മിനിമം 10 രൂപ ഈടാക്കുന്നതാണ്. മിനിമം 25 പേജ് ഡി.ടി.പി ചെയ്ത് പ്രിന്റ് എടുക്കുകയാണെങ്കില്‍ മിനിമം 8 രൂപ വെച്ചാണ് നല്‍കേണ്ടത്.
> ചെയ്ത് വെച്ച വര്‍ക്കിന്റെ ഒന്നിലധികം ഹാര്‍ഡ് കോപികള്‍ ആവിശ്യമായി വരികയാണെങ്കില്‍ ആദ്യത്തെ പേജിന് ശേഷം ഓരോ ഫോട്ടോസ്റ്റാറ്റ് കോപിക്കും 90 പൈസ വെച്ച് നല്കിയാല് മതി. 25 പേജില്‍ കുറവാണ് ഡി.ടി.പി ചെയ്തതെങ്കില്‍ ഓരോ പേജിനും 1 രൂപ വീതം ഫോട്ടോസ്റ്റാറ്റ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും.
> രണ്ട് പുറവും ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെങ്കില്‍ ഒര് പേജിന് 80 പൈസ എന്ന തോതില്‍ ഇരുപുറത്തിനുമായി 1.60 പൈസ നല്കിയാല് മതി. 25 പേജില്‍ കുറവാണ് ഡി.ടി.പി എങ്കില്‍ 90 പൈസ നിരക്കില്‍ ഇരുപുറത്തിനുമായി 1.80 പൈസ ഈടാക്കുന്നതായിരിക്കും.
> മിനിമം 50 പേജ് ടി.ഡി.പി ചെയ്ത് അതിന്റെ ഹാര്‍ഡ് കോപി കൂടി അയക്കണമെന്നുണ്ടെങ്കില് പോസ്റ്റല്‍ ചാര്‍ജ് ഈടാക്കുന്നതായിരിക്കില്ല.
> മിനിമം 25 പേജ് ടി.ഡി.പി ചെയ്യുകയും 750 പേജ് വണ്‍സൈഡോ അതല്ലെങ്കില്‍ 500 പേജ് ഡബിള്സൈഡോ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെങ്കിലും പോസ്റ്റല്‍ ചാര്‍ജ് ഈടാക്കുന്നതല്ല.
> തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ 5 വരെയുള്ള സമയത്ത് നിങ്ങളുടെ വര്ക്ക്മായി ബന്ധപ്പെട്ട് വല്ല സംശയവുമുണ്ടെങ്കില്‍ വാട്സ്ആപ്പ് വഴിയോ നേരിട്ട് വിളിച്ചോ അന്വോഷിക്കാവുന്നതാണ്.
> 100 പേജ് വരെ ടൈപ്പ് ചെയ്യാനുള്ളവക്ക് 3 ദിവസത്തിനകം പ്രിവ്യൂ ലഭിക്കുന്നതാണ്.
> ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും.
> സ്കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് വര്‍ക്കുകള്‍ മിനിമം 25 പേജുണ്ടെങ്കില്‍ പ്രിന്റ് ചിലവടക്കം 25 രൂപ മാത്രമായിരിക്കും ഓരോ പേജിനും ഈടാക്കുന്നത്. പോസ്റ്റല്‍ ചാര്‍ജ് അധികമായി വരും.
> സ്കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് വര്‍ക്കുകള്‍ രണ്ട് പുറവും ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെങ്കില്‍ ഒരു പേജിന് 75 പൈസ എന്ന തോതില്‍ ഇരുപുറത്തിനുമായി 1.50 പൈസ നല്കിയാല് മതി. 25 പേജില്‍ കുറവാണ് ഡി.ടി.പി എങ്കില്‍ 85 പൈസ നിരക്കില്‍ ഇരുപുറത്തിനുമായി 1.70 പൈസയാണ് നല്‍കേണ്ടത്.
> സ്കൂള്‍, കോളേജ്, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവക്കാവിശ്യമായ എ.ടി.എം രൂപത്തിലുള്ള ഐ.ഡി കാര്‍ഡുകള്‍ ചെയ്യണമെന്നുണ്ടെങ്കില്‍ രണ്ട് ദിവസം മുന്‍കൂട്ടി അറിയിക്കുക. 25 എണ്ണത്തില്‍ താഴെ ഐ.ഡി കാര്‍ഡ് ആവിശ്യമെങ്കില്‍ ഒന്നിന് 100 രൂപ വെച്ചും 25 ന് മുകളില്‍ ഒന്നിന് 80 രൂപ വെച്ചുമാണ് ചാര്‍ജ് ഈടാക്കുക.
> 100 ലധികം ഐ.ഡി കാര്‍ഡുകള്‍ എടുക്കുവാനുണ്ടെങ്കില് ഒന്നിന് 65 രൂപ വെച്ചാണ് ഈടാക്കുക.
> ഡി.ടി.പി വര്‍ക്കുകള്‍ക്ക് പുറമെ ഡിസൈനിംഗ് വര്‍ക്കുകള്‍ ആവിശ്യമാണെങ്കില്‍ ഒരു ദിവസം മുന്‍കൂട്ടി അറിയിക്കുക.
> ഡിസൈനിംഗ് വര്‍ക്കുകള്‍ക്ക് മിനിമം 100 രൂപ ഈടാക്കുന്നതായിരിക്കും.
> ഞങ്ങളുടെ മറ്റ് സര്‍വീസുകളെ കുറിച്ചും പുതിയ അപ്ഡേറ്റുകളെ കുറിച്ചും ഞങ്ങളുടെ ഈ വെബ്സൈറ്റ് (http://www.navodila.in) വഴി അറിയാവുന്നതാണ്.